കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 21-ന് ഇന്ത്യയില്‍ ഹോളി അവധിയായതിനാലാണ് എംബസി അവധി നല്‍കിയത്.

വിവിധ ആവശ്യങ്ങള്‍ക്കായി എംബസിയില്‍ എത്തുന്നവര്‍ക്ക് നാളെ എംബസിയിലെ സേവനങ്ങള്‍ ലഭ്യമല്ലന്നും അറിയിപ്പുണ്ട്.

Top