മധുരപ്പതിനാറിന്റെ ഓര്‍മയില്‍ കൊഹ്‌ലി; പഴയകാല ചിത്രം വൈറല്‍

ന്റെ 16-ാം വയസിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ട്വിറ്ററിലൂടെയാണ് തന്റെ കൗമാരക്കാലം കൊഹ്‌ലി പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Top