ചോര വീണ മണ്ണിലെ സ്വാതന്ത്ര്യത്തിന്, ചോര തുടിക്കും പോരാട്ടം

സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകള്‍ നടത്തിയ പോരാട്ടവും ചോര തുടിക്കുന്നതാണ്. ആരൊക്കെ മറക്കാന്‍ ശ്രമിച്ചാലും, നിഷേധിക്കാന്‍ ശ്രമിച്ചാലും അതൊരു യാഥാര്‍ത്ഥ്യമാണ്. പുതയ തലമുറയും ആ ധീരമായ പോരാട്ട ചരിത്രം അറിയണം ( വീഡിയോ കാണുക)

 

Top