ആക്രമണത്തിലും ഇന്ത്യ ‘മരണ’മാസ് തന്നെ . . . (വീഡിയോ കാണാം)

പാക്കിസ്ഥാനെ സംബന്ധിച്ച് അവരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ബാലക്കോട്ടെ മിന്നല്‍ ആക്രമണത്തിനു ശേഷം ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ തിരിച്ചടിയില്‍ ലോക രാഷ്ട്രങ്ങളും നിലവില്‍ അമ്പരന്നിരിക്കുകയാണ്.

Top