ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ചു ഇന്ത്യന്‍ സൈന്യം

ഡല്‍ഹി :  ജമ്മു കാശ്മീരില്‍ പാക് ഭീകരരുമായി ഇന്ത്യന്‍സൈന്യം ഏറ്റുമുട്ടി .3 ഭീകരരെ സൈന്യം വധിച്ചു.ജമ്മുകാശ്മീര്‍ ബാരാമുള്ളയിലെ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.മേഖലയില്‍ മാസങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന 3 പാക്കിസ്ഥാന്‍ ഭീകരരാണ് വധിക്കപ്പെട്ടത്.

പാക് ഭീകരരുടെ വെടിയേറ്റ് ശ്രീനഗറില്‍ ഇന്നലെ പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചിരുന്നു.പാക് ഭീകരരെ വധിച്ച സൈന്യം ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു.

 

Top