‘ലോജിസ്റ്റിക്’ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ ‘സോഫ്റ്റ്‌വെയറു’മായി ഇന്ത്യന്‍ സൈന്യം

ലോജിസ്റ്റിക്’ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ ‘സോഫ്റ്റ്‌വെയര്‍’ സംവിധാനവുമായി ഇന്ത്യന്‍ സൈന്യം.

വളരെ എളുപ്പത്തിലും, ക്യത്യതയിലും ചരക്കുകള്‍ നീക്കം ചെയ്യുവാന്‍ ഈ സോഫറ്റ്‌വെയറിന് സാധിക്കുന്നതാണ്.

ടിസി എസുമായി ചേര്‍ന്നു കൊണ്ടാണ് സേനയുടെ സോഫ്റ്റ്‌വെയര്‍ സെന്റര്‍ ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്.

Top