മുസാഫർപൂരിൽ വാഹനാപകടം; 11 പേർ മരിച്ചു,4 പേര്‍ക്ക് പരിക്ക്‌

മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുരില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ കാന്തി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയപാത-28 ല്‍ ആയിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top