ഇന്ത്യയോടാ കളി, മൂന്നാം ഏകദിനത്തിലും ഓസീസിനെ തറപറ്റിച്ച് പരമ്പര നേടി ഇന്ത്യ

ഇന്‍ഡോര്‍ : ഇന്‍ഡോറിലെ മൂന്നാം ഏകദിനത്തിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.

അഞ്ച് വിക്കറ്റിന് ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ പടുത്തുയര്‍ത്തിയ 294 വിജയലക്ഷ്യം ഇന്ത്യ 48-ാം ഓവറില്‍ പൂര്‍ത്തിയാക്കി.

Top