ഏകദിനം മത്സരം, ആസ്ട്രേലിയയ്‌ക്കെതിരെ 26 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ

ചെന്നൈ: ആസ്ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന മത്സരത്തിൽ തകർപ്പൻ വിജയം നേടി ഇന്ത്യ.

26 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 160 റൺസ് പിന്തുടർന്ന ആസ്‌ട്രേലിയയ്ക്ക് 130 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.

Top