ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയം

hockey

ബ്യൂനസ് ഐറിസ്: നിലവിലെ ഒളിംപിക് ജേതാക്കളായ അര്‍ജന്റീനയെ 4-3നു തോല്‍പിച്ച് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പര്യടനത്തിനു വിജയത്തുടക്കം. നീല്‍കാന്ത് ശര്‍മ, ഹര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല്‍ സിങ്, വരുണ്‍ കുമാര്‍ എന്നിവര്‍ ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യയ്ക്കായി ഗോളടിച്ചു. മലയാളി താരം പി.ആര്‍.ശ്രീജേഷാണ് ഇന്ത്യന്‍ ഗോള്‍പോസ്റ്റ് കാത്തത്.

 

Top