ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ഫൈനല്‍ ഇന്ന് ; ജയിച്ചാല്‍ പരമ്പര

INDIA

ന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ രാത്രി 9.30നു നടക്കും. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഏകദിന പരമ്പര 51ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ ടി 20 പരമ്പരക്കിറങ്ങിയത്. ഇന്ത്യ ആദ്യ ട്വന്റി 20 മത്സരം ജയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. വലിയ താരങ്ങളില്ലെങ്കിലും ജയിക്കാമെന്ന് ദക്ഷിണാഫ്രിക്ക കാണിച്ചുതന്ന മത്സരമായിരുന്നു സെഞ്ചൂറിയനിലേത്.

Top