ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിനം ; ടോസ് നേടി ഇന്ത്യ, ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

india1

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറാമത്തെയും അവസാനത്തെയും ഏകദിന മത്സരം സെഞ്ചൂറിയനില്‍ തുടങ്ങി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു.

പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ താക്കൂര്‍ ഇന്ത്യന്‍ നിരയില്‍ സ്ഥാനം പിടിച്ചു. ഷംസി, റബാഡ, ഡുംനി, മില്ലര്‍ എന്നിവര്‍ക്ക് പകരം സോണ്ടോ, ഫര്‍ഹാന്‍ ബെഹര്‍ദീന്‍, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ടീമിലെത്തി.

Top