കടല്‍മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും പോര്‍മുനകൂട്ടി ഇന്ത്യന്‍ സേന (വീഡിയോ കാണാം)

ലോകത്തെ ഏറ്റവും ക്രൂരന്‍മാരായ പട്ടാളമാണ് പാക്കിസ്ഥാന്റേത്. കാര്‍ഗില്‍ യുദ്ധസമയത്തടക്കം ആ ക്രൂരത ലോകം കണ്ടതാണ്. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പോലും പല തവണ പാക്ക് സേന വികൃതമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സേനയാകട്ടെ വളരെ മാന്യമായാണ് യുദ്ധമുഖത്ത് പോലും പെരുമാറിയിരിക്കുന്നത്. കൊല്ലപ്പെട്ട പാക് സൈനികരെ പാക്കിസ്ഥാന്‍ ഉപേക്ഷിച്ചപ്പോള്‍ ഖബറടക്കം നടത്തിയത് തന്നെ ഇന്ത്യന്‍ സൈനികരാണ്.

Top