ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

റാഞ്ചി : ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ മൂന്നാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം രാവിലെ 9:30 ടെസ്റ്റ് മല്‍സരം ആരംഭിക്കും. റാഞ്ചി ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ രണ്ട് ടെസ്റ്റ് മല്‍സരങ്ങളും ജയിച്ചതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമതെത്തി.

Top