India Responsible With Its Nuclear Technology: US Defence Secretary Ashton Carter

വാഷിംഗ്ടണ്‍: ഇന്ത്യ ഉത്തരവാദിത്തമുള്ള ഒരു ആണവ രാജ്യമാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ട്ടന്‍ കാര്‍ട്ടര്‍. എന്നാല്‍ പാകിസ്താന്‍ സ്ഥിരതയില്ലാത്ത ഒരു രാജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”ഇന്ത്യ ഉത്തരവാദിത്തമുള്ള ഒരു ആണവ രാജ്യമാണ്. എന്നാല്‍ പാകിസ്താന്റെ ആണവ ചരിത്രം സമ്മര്‍ദ്ദങ്ങളില്‍ കെട്ടുപിടഞ്ഞതാണ്. നേരിട്ട് അവര്‍ യു.എസിന് ഒരു ഭീഷണിയല്ലെന്നും” കാര്‍ട്ടര്‍ പറഞ്ഞു.
യു.എസ് പാകിസ്താന്റെ ആണവ ആയുധശേഖരം വര്‍ദ്ധിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ലെങ്കിലും മറ്റു രാഷ്ട്രങ്ങള്‍ അത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുൂട്ടിച്ചേര്‍ത്തു.

Top