പൊരുതാനുറപ്പിച്ച് തന്നെ ;ഏഷ്യ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം ഇന്ന്

ഷ്യ കപ്പില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. വിരാട് കോഹ്‌ലിയുടെ അഭാവം പ്രകടമാകുമെങ്കിലും സമീപകാലത്തെ മികച്ച പ്രകടനത്തില്‍ പ്രതീക്ഷവയ്ക്കുകയാണ് ഇന്ത്യ. വൈകിട്ട് അഞ്ച് മണിക്കാണ് മല്‍സരം.

രണ്ടു ടീമുകളും അവസാനമായി കണ്ടുമുട്ടിയത് 2017 ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ലണ്ടനിലെ ഓവല്‍ മൈതാനത്തു വച്ചാണ്.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡ, കേദാര്‍ ജാദവ്, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ശാര്‍ദ്ദൂല്‍ ഠാക്കൂര്‍, ദിനേഷ് കാര്‍ത്തിക്, ഖലീല്‍ അഹ്മദ്.

പാക്കിസ്ഥാന്‍ ടീം

സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇമാമുല്‍ ഹഖ്, ബാബര്‍ അസം, ഷാന്‍ മസൂദ്, ശുഐബ് മാലിക്, ഹാരിസ് സൊഹൈല്‍, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഹസന്‍ അലി, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഖാന്‍, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, മുഹമ്മദ് ആമിര്‍.

Top