ഇന്ത്യയിലെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് സ്ഥാപനം റിലേയന്‍സ് എന്ന് റിപ്പോര്‍ട്ടുകള്‍

relainceeeeeee

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് സ്ഥാപനമെന്ന സല്‍പ്പേര് മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലനിര്‍ത്തിപ്പോരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റിലയന്‍സിന്റെ അറ്റാദായം 36,075 കോടി രൂപയാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനി ടാറ്റാ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസാണ് (ടിസിഎസ്). ടിസിഎസിന്റെ അറ്റ ലാഭം 25,880 രൂപയാണ്.

Top