രക്ഷിച്ച കൈക്ക് തന്നെ കടിക്കുന്ന ഭരണകൂടം

മാലിദ്വീപ് സർക്കാറിനെതിരെ ശക്തമായ നീക്കത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു. ചൈനീസ് ചാരക്കപ്പലിന് മാലിദ്വീപിൽ നങ്കൂരമിടാൻ അനുമതി നൽകിയതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സ്വന്തം കുഴി തോണ്ടുന്ന നടപടിയാണ് മാലിദ്വീപ് പ്രസിഡൻ്റ് ചെയ്തിരിക്കുന്നത് എന്നാണ് നയതന്ത്ര വിദഗ്ദരും വിലയിരുത്തുന്നത്. (വീഡിയോ കാണുക)

Top