ഇറാനുമായുള്ള ബന്ധം നിലച്ചാൽ അത് വലിയ തിരിച്ചടിയാകും (വീഡിയോ കാണാം)

ന്ത്യക്ക് ഇറാന്‍ എന്ന രാജ്യവുമായുള്ള ബന്ധം കേവലം എണ്ണ ഇറക്കുമതിയില്‍ മാത്രമല്ല , തന്ത്രപരവുമാണ്. പാക്കിസ്ഥാനെതിരെ അമേരിക്കയേക്കാള്‍ ഇന്ത്യക്ക് വിശ്വസിക്കാവുന്ന പങ്കാളിയാണ് ഇറാന്‍. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാനുമായുള്ള ബന്ധത്തില്‍ നിന്നും പിറകോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഭാവിയില്‍ വലിയ പ്രതിസന്ധിയാണ് രാജ്യത്തുണ്ടാക്കുക.

Top