വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍

നിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ ന്യൂസീലന്‍ഡിനെ ഒന്നിനെതിരെ 11 ഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലെത്തിയത്. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

രണ്ടാം മിനിറ്റില്‍ ഒറിവ ഹെപിയാണ് ന്യൂസീലന്‍ഡിന്റെ ഗോള്‍ നേടിയത്. 15ആം മിനിട്ടില്‍ ദീപിക സോറെങ്കിലൂടെ ഇന്ത്യ ഒപ്പമെത്തി. ഇന്ത്യയ്ക്കു വേണ്ടി റുതാജ പിസാല്‍ നാലു ഗോളുകള്‍ നേടിയപ്പോള്‍ ദീപിക സോറങ്ക് ഹാട്രിക് നേടി. മുംതാസ് ഖാന്‍, മരിയാന കുജുര്‍ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതവും നേടി.രണ്ടാം മിനിറ്റില്‍ ഒറിവ ഹെപിയാണ് ന്യൂസീലന്‍ഡിന്റെ ഗോള്‍ നേടിയത്. 15ആം മിനിട്ടില്‍ ദീപിക സോറെങ്കിലൂടെ ഇന്ത്യ ഒപ്പമെത്തി. ഇന്ത്യയ്ക്കു വേണ്ടി റുതാജ പിസാല്‍ നാലു ഗോളുകള്‍ നേടിയപ്പോള്‍ ദീപിക സോറങ്ക് ഹാട്രിക് നേടി. മുംതാസ് ഖാന്‍, മരിയാന കുജുര്‍ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതവും നേടി.

Top