കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം, നേട്ടം ടേബിള്‍ ടെന്നീസില്‍

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് പുരുഷവിഭാഗം ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ നൈജീരിയയെ 3-0ത്തിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം.

Top