ഇന്ത്യയ്ക്കായി പതിനേഴു വര്‍ഷം; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് യുവ്‌രാജ് സിംഗ് വിരമിച്ചു

YUVARAJ SING

ന്യൂഡൽഹി: യുവ്‌രാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പതിനേഴു വർഷം നീണ്ട കരിയറിൽ 2000 മുതൽ 2017 വരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങളിൽ 8701 റൺസ് നേടി.

Top