രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 146 കേസുകള്‍; മൊത്തം രോഗബാധിതര്‍ 1397

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിതരുടെ എണ്ണം രാജ്യത്ത് 1397 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ മാത്രം 146 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 72 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 35 പേര്‍ ഇതുവരെ മരിച്ചു. 124 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്.1238 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Top