ആ ‘പ്രതികാരം’ ലോകത്തെ ശരിക്കും ഞെട്ടിച്ചു

കാനഡ – ഇന്ത്യ ബന്ധം രൂക്ഷമാകുമ്പോൾ, അന്തംവിട്ട് ലോക രാജ്യങ്ങൾ. ഇന്ത്യയ്ക്ക് എതിരെ പ്രവർത്തിക്കുന്ന സകല ദേശവിരുദ്ധ ശക്തികൾ അവർ ഏത് രാജ്യത്ത് അഭയം പ്രാപിച്ചാലും ഇനി വിവരമറിയും. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സൈനിക കരുത്തിലും രാജ്യം ഏറെ മുന്നേറി കഴിഞ്ഞു. രാജ്യത്തിന് പുറത്തും ഇന്ത്യയുടെ കരുത്താണ് വർദ്ധിച്ചിരിക്കുന്നത്. കശ്മീർ ഭീകരരെ വധിച്ച മോഡലിൽ ഖലിസ്ഥാൻ ഭീകരരെയും ഒന്നൊന്നായാണ് ഇപ്പോൾ വകവരുത്തി കൊണ്ടിരിക്കുന്നത്. “ഇന്ത്യയോട് കളിച്ചാൽ…കളി പഠിപ്പിക്കുമെന്ന” മുന്നറിയിപ്പു കൂടിയാണിത്. (വീഡിയോ കാണുക)

Top