കോവിഡിനെ തകർക്കാൻ ഇനി ഇന്ത്യ – ബ്രിട്ടൻ കൂട്ടുകെട്ട്

ൽഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ബ്രിട്ടനുമായി കൈകോർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധം, സുരക്ഷ, സമ്പദ് എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം ഉറപ്പു വരുത്തുമെന്നും ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് മോദി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Top