VIDEO -കോവിഡിന് ശേഷമുള്ള ലോകത്ത് വൻ ആയുധ ശക്തിയായി മാറുക ഇന്ത്യ !

ന്ത്യ ലോക സൂപ്പർ പവർ റാങ്കിൽ പ്രവേശിക്കുമെന്ന് പ്രമുഖ റഷ്യൻ മാധ്യമമായ റഷ്യ ടുഡേയിൽ ലേഖനം,ആഗോള ഊർജസ്രേണിയുടെ ഉയർന്ന തലത്തിലേക്ക് എത്തി ചേരാനുള്ള സാധ്യതയും ഇന്ത്യക്കുണ്ട്. ഭാവിയിൽ സൂപ്പർ പവർ റാങ്കിൽ പ്രവേശിക്കാൻ സാധ്യത ഇന്ത്യക്കാണെങ്കിൽ, പുറത്താകാൻ സാധ്യതയുള്ളത് റഷ്യയല്ലേ എന്നും ലേഖനത്തിൽ ആശങ്കപ്പെടുന്നുണ്ട്.

Top