ഇന്ത്യ അതും സാധിച്ചു, ചന്ദ്രനിൽ കാലുകുത്തുന്ന നാലാമത്തെ രാജ്യം

ടുവിൽ ആ നേട്ടവും ഇന്ത്യ സ്വന്തമാക്കി. ചന്ദ്രനിൽ കാലുകുത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. റഷ്യ പരാജയപ്പെട്ട മണ്ണിലാണ് ഇന്ത്യ കാലു കുത്തിയതെന്നത് ഈ നേട്ടത്തിന്റെ പകിട്ട് വർദ്ധിപ്പിക്കുന്നതാണ്.

Top