വേള്‍ഡ് ഹോക്കി ലീഗ്, പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ ഹോക്കി ടീം ഫൈനലില്‍

ലണ്ടന്‍: വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ പാകിസ്ഥാനെ 7-1-ന് തകര്‍ത്ത് ഇന്ത്യന്‍ ഹോക്കി ടീം ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ കാനഡയെയും സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനെയും പരാജയപ്പെടുത്തിയിരുന്നു.

ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണിത്. തോല്‍വിയോടെ പാകിസ്ഥാന്റെ ഹോക്കി ലോകകപ്പിലേക്കുള്ള പ്രവേശനം പരുങ്ങലിലാണ്.

Top