ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ച് അണ്ടര്‍ 18 സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്

ഫൈനലില്‍ ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ച് അണ്ടര്‍ 18 സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. 2-1ന് ആണ് ബംഗ്ലാദേശിനെ തോല്‍പിച്ചത്. ഇഞ്ചുറി ടൈമില്‍ രവി ബഹദൂറാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.

ആദ്യപകുതിയില്‍ ഇരുടീമിന്റെയും ഓരോതാരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് മല്‍സരം അവസാനിപ്പിച്ചത്

Top