അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാകിസ്താന്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യന്‍ സൈന്യം. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

ഇന്ത്യയുടെ ആക്രമണത്തില്‍ നിയന്ത്രണരേഖക്ക് സമീപത്തെ നിരവധി പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.

Top