increased violence against women in the state vm sudheeran

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിച്ചു വരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന്റെ വ്യാപ്തി തടഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങുന്നതിനു മുമ്പ് കേസില്‍ ഗൂഡാലോചനയില്ലെന്ന് പൊലീസ് മന്ത്രി പറഞ്ഞിരിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടിയതിനാല്‍ എല്ലാം അവസാനിച്ചു എന്ന് പ്രചരിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Top