സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 240 രൂപ വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് വര്‍ധിച്ചത്. 44,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപവര്‍ധിച്ച് 5,560 ആയി.

മൂന്ന് ദിവസങ്ങളായി ചാഞ്ചാട്ടമേതുമില്ലാതെ നില്‍ക്കുന്ന സ്വര്‍ണവിലയാണ് ഇന്ന് വര്‍ധിച്ചത്. പവന് 44560 രൂപയില്‍ തുടങ്ങി, ജൂണ്‍ മാസം രണ്ടാം തീയതിയില്‍ 44,800 രൂപ എന്ന നിലയില്‍ വര്‍ധിച്ചിരുന്നു. മൂന്ന് ദിവസങ്ങളായി ചാഞ്ചാട്ടമേതുമില്ലാതെ നില്‍ക്കുന്ന സ്വര്‍ണവിലയാണ് ഇന്ന് വര്‍ധിച്ചത്. പവന് 44560 രൂപയില്‍ തുടങ്ങി, ജൂണ്‍ മാസം രണ്ടാം തീയതിയില്‍ 44,800 രൂപ എന്ന നിലയില്‍ വര്‍ധിച്ചിരുന്നു.

 

Top