ആഗോള എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

ടെഹ്‌റാന്‍: ആഗോള എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഇറാന്റെ വ്യോമാക്രണം ഉണ്ടായതിന് പിന്നാലെയാണ് എണ്ണവില കുതിക്കുന്നത്. 4.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇറാന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് തടസം വരുമെന്ന് നേരത്തെ വിദഗ്ധര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളായാഴ്ച ഇറാന്‍ സൈനിക വ്യൂഹത്തിനു നേരെ അമേരിക്ക ആക്രമണം നടത്തിയപ്പോള്‍ എണ്ണവില വന്‍ തോതില്‍ ഉയര്‍ന്നിരുന്നു.

Top