ഇന്ത്യയിൽ ഇന്ധന ആവിശ്യകതയിൽ വർധന

fuel

ൽഹി: കൊറോണ വൈറസ് പ്രതിസന്ധികൾക്കി‌‌ടയിലും സമ്പദ്‍വ്യവസ്ഥയുടെ വളർച്ച വർദ്ധിച്ച് ഒക്ടോബറിലെ ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിൽ വൻ വർധന. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് വാർഷികാടിസ്ഥാനത്തിൽ എണ്ണ ഉപയോ​ഗത്തിൽ വർധന റിപ്പോർട്ട് ചെയ്യുന്നത്.

എണ്ണ ആവശ്യകത കണക്കക്കാനുളള മാനദണ്ഡമായ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ഉപഭോഗം മുൻവർഷത്തെ അപേക്ഷിച്ച് ഒക്ടോബറിൽ 2.5 ശതമാനം  17.78 ദശലക്ഷം ടണ്ണായി ഉയർന്നു.

Top