റിലയന്‍സിലെ വിദേശ സ്ഥാപന നിക്ഷേപത്തില്‍ വര്‍ധന

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 25.2 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ ഓഹരിനില പ്രകാരമുള്ള കണക്കാണിത്.

ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 24.72 ശതമാനം ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.

 

 

Top