2018-19 സാമ്പത്തിക വര്‍ഷത്തെ വൈകിയുള്ള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി നീട്ടി

2018-19 സാമ്പത്തിക വര്‍ഷത്തെ വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30ലേയ്ക്കുനീട്ടി. പ്രത്യക്ഷ നികതി ബോര്‍ഡാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.

2020-21 അസസ്മന്റ് വര്‍ഷത്തില്‍ ബിസിനസില്‍നിന്നോ പ്രൊഫഷനില്‍നിന്നോ വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Top