സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ഐഎന്‍എ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍ഐഎയുടെ ആവശ്യം ഇന്ന് കോടതി പരിഗണിക്കും. 10 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസും കോടതിയെ സമീപിച്ചേക്കും.

Top