തിരുവനന്തപുരത്ത് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍

deadbody

തിരുവനന്തപുരം: തിരുവനന്തപുരം വിതുര പട്ടംകുഴിച്ചപ്പാറയില്‍ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വീട്ടുടമസ്ഥനായ താജുദ്ദീന്‍ ഒളിവിലാണ്. ഇയാളുടെ സുഹൃത്തായ മാധവന്റേതാണ് മൃതദേഹമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. രണ്ട് ദിവസമായി മാധവനെ കാണാനില്ലായിരുന്നു.

Top