യുഎഇയിൽ ഇനി ഫോൺ വഴിയുള്ള അധിക്ഷേപത്തിന് വലിയ പിഴ

ബുദാബി : യുഎഎയിൽ ഇനി മുതൽ ഫോണിലൂടെ മറ്റുള്ളവരെ അധിക്ഷേപിച്ചാല്‍ പിടിവീഴും, കര്‍ശന ശിക്ഷയും ഉണ്ടാകും. 5000 ദർഹം ആയിരിക്കും പിഴയായി ചുമത്തുക. മറ്റുള്ളവരുടെ മുമ്പില്‍ വെച്ചാണ് അധിക്ഷേപിക്കുന്നതെങ്കില്‍ യുഎഇ ഫെഡറല്‍ പീനല്‍ കോഡ് അനുസരിച്ച് ആറുമാസം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

കുറ്റക്കാര്‍ക്ക് ലഭിക്കാവുന്ന ശിക്ഷകള്‍ വിശദമാക്കുന്ന വീഡിയോ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

Top