അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളിക്കളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും

Kerala blasters

കൊച്ചി: അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളിക്കളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ടീം ഉടമ പ്രസാദ് നിമദ്ധ.

എട്ടു വിദേശ കളിക്കാരെ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളത്തിലിറക്കും.

എന്നാല്‍, ടീമില്‍ ഇന്ത്യന്‍ കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് വിദേശ കളിക്കാരുടെ എണ്ണം കുറക്കുന്നതെന്നും ടീം ഉടമ പ്രസാദ് നിമദ്ധ കൊച്ചിയില്‍ പറഞ്ഞു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഫുട്‌ബോള്‍ പരിശീലന സ്‌കൂള്‍ തുടങ്ങുന്ന നടപടികള്‍ തുടരുന്നതായും ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ പറഞ്ഞു.

Top