വാഷിങ്ടണ്‍ : ഇന്ത്യന്‍ ശൈലിയില്‍ നരേന്ദ്ര മോദിയെ അനുകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുന്നതിനിടയിലാണ് ട്രംപിന്റെ അനുകരണം.
എന്നാല്‍ ഇതിനു മുന്‍പും ഇന്ത്യന്‍ ശൈലിയെ അനുകരിച്ചിട്ടുള്ള ട്രംപിന്റെ ഇപ്പോഴത്തെ പ്രതികരണം വൈറ്റ് ഹൗസ് അധികൃതര്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ ജൂണില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ച നരേന്ദ്ര മോദി അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നു.