നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്കിന് 25 ശതമാനം വര്‍ധനവ്

Federal Bank

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്കിന് 25 ശതമാനം വര്‍ധനവ്. 262.71 കോടിരൂപയുടെ ലാഭമാണ് കമ്പനി ഇതുവരെ നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ സമയം 210.15 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം. ബാങ്കിന്റെ മൊത്തം ഡെപ്പോസിറ്റ് 111,242 കോടിരൂപയാണ്.

Top