ശബരിമലയില്‍ അപ്പത്തിനും അരവണയ്ക്കും വില കൂട്ടിയേക്കും

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിത്യചിലവിന് പോലും വഴിയില്ലാത്തതിനാല്‍ ക്ഷേത്രങ്ങളിലെ അര്‍ച്ചന മുതലുളള വഴിപാടുകള്‍ക്ക് നിരക്ക് ഉയര്‍ത്താന്‍ ദേവസ്വംബോര്‍ഡ്.

നിത്യചിലവിന് പോലും വഴിയില്ലാത്തതിനാല്‍ ക്ഷേത്രങ്ങളിലെ അര്‍ച്ചന മുതലുളള വഴിപാടുകള്‍ക്ക് നിരക്ക് ഉയര്‍ത്താന്‍ ആലോചനയിലാണ് ദേവസ്വംബോര്‍ഡ്.

ഇതിനായി ദേവസ്വം കമ്മീഷണര്‍ അദ്ധ്യക്ഷനായ കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷന്‍ നിരക്ക് വര്‍ദ്ധന ശുപാര്‍ശ ചെയ്തു. ഇനി ഹൈക്കോടതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

 

Top