പൊന്നാനിയില്‍ സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ സംഘര്‍ഷം, നിരവധിപേര്‍ക്ക് പരിക്ക്

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ സംഘര്‍ഷം.

അക്രമത്തില്‍ സി.പി.എം ഈഴവത്തുരുത്തി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു.

സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷം സ്ഥലം ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

Top