പെരുമ്പാവൂരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നൂലേലിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളിയായ ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഒഡീഷ സ്വദേശി വിഷ്ണുക്കാര പ്രധാന്‍ ആണ് തൂങ്ങി മരിച്ചത്. ഭാര്യ സിലിക്കാര പ്രധാനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

Top