നോയിഡയില്‍ അക്രമികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍, ഒരാള്‍ക്ക് പരിക്ക്, നാലു പേര്‍ അറസ്റ്റില്‍

crime

നോയിഡ: ഉത്തര്‍പ്രദേശില്‍ അക്രമികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍.

നോയിഡയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top