മലപ്പുറത്ത് കോൺഗ്രസ്‌ സ്ഥാനാർത്ഥി നിർണ്ണയം നീട്ടി

ലപ്പുറം: മലപ്പുറത്ത്  ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായില്ല. തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ചൊവ്വാഴ്ചത്തേക്ക് മാറ്റി. വണ്ടൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് തര്‍ക്കം.

നാളെ രാവിലെ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇവിടെ സ്ഥാനാർതി നിർണ്ണയവുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങൾ ആയി തർക്കങ്ങൾ നിലനിൽക്കുകയാണ്.

Top