കുട്ടനാട്ടില്‍ ശശീന്ദ്രന്‍ കാണിച്ചത് രാഷ്ട്രീയ നെറികേട്

കുട്ടനാട്ടില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടതുപക്ഷത്തിന് അപമാനമാണ്. യു.ഡി.എഫിന്റെ വിജയം ഉറപ്പ് വരുത്തുന്ന നടപടിയാണിത്. രാഷ്ട്രീയത്തില്‍ പ്രായോഗിക രാഷ്ട്രീയമാണ് വേണ്ടത്. അത് ഇടതു നേതാക്കള്‍ക്ക് നഷ്ടപ്പെട്ടോ ?

Top