കുട്ടനാട്ടില്‍ കനാലില്‍ വീണ് വയോധികയെ കാണാനില്ല; പൊലീസ് തെരച്ചില്‍ നടത്തുന്നു

കുട്ടനാട്: കുട്ടനാട് രാമങ്കരിയില്‍ എസി കനാലില്‍ വീണ് വയോധികയെ കാണാതായി. 70 വയസുള്ള സരസമ്മയെ ആണ് കാണാതായത്. സ്ഥലത്ത് പൊലീസും അഗ്നിശമന സേനയും തെരച്ചില്‍ നടത്തിവരികയാണ്.

Top