കൊട്ടാരക്കരയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

dead body

കൊല്ലം: കൊല്ലത്ത് കൊട്ടാരക്കരയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേലിലയില്‍ വീട്ടില്‍ വിജയകുമാരിയുടെ മൃതദേഹമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.

Top